Congress leader Rahul Gandhi has made a new revelation in the criminal defamation case filed against him. Rahul Gandhi alleged in an application submitted to the special MP/MLA court in Pune that the complainant, Satyaki Savarkar, has a crucial family connection with Mahatma Gandhi's assassin, Nathuram Godse.
The application, submitted through Rahul Gandhi's lawyer Milind Pawar, states that Satyaki Savarkar is the son of Ashok Savarkar, who is the nephew of Hindutva leader Vinayak Damodar Savarkar. ......
തനിക്കെതിരെ ഫയൽ ചെയ്ത ക്രിമിനൽ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്ത്. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുമായി പരാതിക്കാരൻ സത്യകി സവർക്കറിന് നിർണ്ണായകമായ കുടുംബബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി പുണെയിലെ പ്രത്യേക എംപി/എംഎൽഎ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാർ മുഖേന സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്, സത്യകി സവർക്കർ ഹിന്ദുത്വ നേതാവ് വിനായക് ദാമോദർ സവർക്കറുടെ അനന്തരവനായ അശോക് സവർക്കറുടെ മകനാണ് എന്നാണ്. ......
ന്യൂയോര്ക്ക് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് തുടങ്ങിവെച്ച ആഗോള താരിഫ് യുദ്ധം ലോകസമ്പദ്ഘടനയെ തന്നെ പിടിച്ചുകുലുക്കിയതിന് തൊട്ടുപിന്നാലെ ട്രമ്പിന്റെ വിശ്വസ്തൻ കൂടിയായ ശതകോടീശ്വരൻ ഇലോൺ മസ്ക് സര്ക്കാരിൽ നിന്നും പടിയിറങ്ങുന്നു. ട്രമ്പ് ഭരണകൂടത്തിലെ കാര്യക്ഷമതാവകുപ്പിന്റെ മേധാവി സ്ഥാനത്തുനിന്നുമാണ് അദ്ദേഹം പടിയിറങ്ങുന്നത്. ......
മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ് ഷായുടെ വിവാദപരമായ കേസിൽ സുപ്രീം കോടതി അദ്ദേഹത്തിന് അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം നൽകി. മധ്യപ്രദേശ് പോലീസ് അദ്ദേഹത്തിനെതിരെ ബലപ്രയോഗം നടത്തുന്നത് കോടതി തടഞ്ഞു. ......
കേരളത്തിലെ കാടിറങ്ങുന്ന വന്യജീവികൾ മനുഷ്യരുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. കാട്ടുപന്നി, കുരങ്ങ്, കാട്ടാന, കടുവ തുടങ്ങിയ മൃഗങ്ങൾ ജനവാസ മേഖലകളിൽ എത്തി കൃഷിയും വീടുകളും നശിപ്പിക്കുന്നതും ആക്രമണങ്ങൾ വർദ്ധിക്കുന്നതും വലിയ ആശങ്കയുണ്ടാക്കുന്നു.
ഈ പ്രശ്നം പരിഹരിക്കാൻ മനുഷ്യർക്കും കൃഷിക്കും ഭീഷണിയായ വന്യജീവികളെ കൊല്ലാൻ അനുമതി തേടി സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തെ സമീപിക്കാൻ തീരുമാനിച്ചു. ......
As the construction of National Highway 66, a dream project for Kerala, progresses, the cracks and collapses reported across several districts have sparked serious concerns. Incidents of road caving and fissures in districts like Malappuram, Thrissur, Kannur, and Kasaragod have alarmed residents, especially in southern Kerala.......
കേരളത്തിൻറെ സ്വപ്നപദ്ധതിയായ ദേശീയപാത 66-ൻറെ നിർമ്മാണം പുരോഗമിക്കുമ്പോൾ, പല ജില്ലകളിലുമുണ്ടായ തകർച്ചകളും വിള്ളലുകളും വലിയ ആശങ്കകൾക്ക് വഴിവെക്കുന്നു. മലപ്പുറം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ പലയിടത്തും റോഡ് ഇടിഞ്ഞുതാഴുകയും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തതോടെ, തെക്കൻ കേരളത്തിലെ ജനങ്ങളും ഭീതിയിലാണ്. ......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി. അൻവറിന്റെ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ പുതിയ പൊട്ടിത്തെറി. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.......
അമേരിക്കയിലെ പ്രത്യേക സർക്കാർ ഏജൻസിയായ ഡോജിൽ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) നിന്നും ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്ക് പുറത്തുപോയതോടെ അമേരിക്കൻ പ്രസിഡന്റും മസ്കും തല്ലിപ്പിരിഞ്ഞോ എന്ന ചർച്ചയിലാണ് ലോകം. താരിഫ് നയത്തെ ചൊല്ലി ട്രംപും മസ്കുമായി അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ......
യുഡിഎഫിനും കോൺഗ്രസിനും പുതിയ വെല്ലുവിളി ഉയർത്തി പി വി അൻവർ. നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസ് തനിച്ച് മത്സരിക്കാൻ നീക്കം തുടങ്ങി.......